29 March 2024 Friday

കനത്ത മഴ:കാലടിത്തറയിൽ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു

ckmnews



എടപ്പാൾ: കാലടിത്തറയിൽ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. മന്ദാരവളപ്പിൽ നാരായണൻ്റെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിൽ ഇടിഞ്ഞത്.ഏഴ് കോലോളം താഴ്ച്ചയിൽ നിന്നും കെട്ടി ഉയർത്തിയ ആൾമറ പൂർണമായും തകർന്ന് കിണറ്റിൽ പതിച്ചു.