26 April 2024 Friday

നടുവട്ടം കണ്ണംചിറ സ്വദേശി പണ്ടാരവളപ്പിൽ സുന്ദരൻ്റെ ഭാര്യ മേലാറയിൽ ഉഷാദേവി നിര്യാതയായി

ckmnews

നടുവട്ടം കണ്ണംചിറ സ്വദേശി പണ്ടാരവളപ്പിൽ സുന്ദരൻ്റെ ഭാര്യ മേലാറയിൽ

ഉഷാദേവി നിര്യാതയായി 


എടപ്പാൾ: നടുവട്ടം കണ്ണം ചിറ സ്വദേശി പണ്ടാരവളപ്പിൽ സുന്ദരൻ്റെ ഭാര്യ മേലാറയിൽ

ഉഷാദേവി  (54) നിര്യാതയായി. മക്കൾ സുഷിൻ, വൈശാഖ് മരുമകൾ വിപിന്ന സംസ്കാരം വീട്ടുവളപ്പിൽ നടന്നു