09 May 2024 Thursday

കവപ്ര ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ckmnews

കവപ്ര ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന്  തുടക്കമായി


എടപ്പാൾ: വട്ടംകുളം  കവപ്ര ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന്  തുടക്കമായി. ഏപ്രിൽ 16 മുതൽ ഏപ്രിൽ 23 വരെയുള്ള തീയതികളിൽ നടക്കുന്ന യജ്ഞത്തിൽ കുറുവല്ലൂർ കൃഷ്ണൻ നമ്പൂതിരി,മാറത്ത് അച്യുതൻ നമ്പൂതിരി

എന്നിവരാണ് യജ്ഞാചാര്യന്മാർ.