24 April 2024 Wednesday

സംസ്ഥാന പാതയില്‍ മിനിവാനിലിടിച്ച് കാര്‍ മറിഞ്ഞു:മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ckmnews

സംസ്ഥാന പാതയില്‍ മിനിവാനിലിടിച്ച് കാര്‍ മറിഞ്ഞു:മൂന്ന് പേര്‍ക്ക് പരിക്കേറ്റു


എടപ്പാൾ: തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ എടപ്പാൾ അണ്ണക്കമ്പാട് സബ് സ്റ്റേഷന് സമീപം മിനി വാനിലിടിച്ച് കാര്‍ മറിഞ്ഞുണ്ടായ അപകത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.കാർ യാത്രക്കാരായ തൃശ്ശൂർ സ്വദേശി ബിജോയ്,പുതിയിരുത്തി സ്വദേശി ബിജു മിനി വാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ എടപ്പാളിലും തൃശ്ശൂരിലേയും സ്വകാര്യ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.