09 May 2024 Thursday

എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മറ്റി യു പി പുരുഷോത്തമന് അനുശോചനം രേഖപ്പെടുത്തി

ckmnews


എടപ്പാൾ: രാഷ്ട്രീയ സാമൂഹിക, സഹകരണ, കായിക മേഖലയിൽ വെക്തിമുദ്ര പതിപ്പിക്കുകയും, വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായ യു പി പുരുഷോത്തമനെ എൽ. ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു സി പി ഐ വട്ടംകുളം ലോക്കൽ സെക്രട്ടറി പി വി ബൈജു അധ്യക്ഷത വഹിച്ചു കെ എൻ ഉദയൻ , എം മുസ്തഫ, പ്രഭാകരൻ നടുവട്ടം, പി വി കൃഷ്ണൻ,കുമാരൻ, ശ്രീജ പാറക്കൽ കെ പി റാബിയ , സി എസ് പ്രസന്ന,സുധാകരൻ ഉണ്ണികൃഷ്ണൻ,അനിത, ഷീജ തുടങ്ങിയവർ സംസാരിച്ചു