09 May 2024 Thursday

കാട്ടുപന്നി റോഡിന് കുറുകെ ചാടി കുറ്റിപ്പാലയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കുമരനല്ലൂർ സ്വദേശിക്ക് പരിക്കേറ്റു

ckmnews

കാട്ടുപന്നി റോഡിന്  കുറുകെ ചാടി 


കുറ്റിപ്പാലയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കുമരനല്ലൂർ സ്വദേശിക്ക് പരിക്കേറ്റു


എടപ്പാൾ:ബൈക്കിനു മുന്നിൽ പന്നി ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കുമരനല്ലൂർ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു.കുമരനല്ലൂർ മണ്ണില വളപ്പിൽ മൊയ്തീൻ(42)ആണ് പരിക്കേറ്റത്. പരിക്കേറ്റ മൊയ്തീനെ നാട്ടുകാർ ചേർന്ന് എടപ്പാൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതു യോടെ കുറ്റിപ്പാലയിലാണ് അപകടം