08 May 2024 Wednesday

പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ളസ് നേടി മുഹ്സിന

ckmnews

പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ളസ് നേടി മുഹ്സിന


ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ളസ് നേടി മുഹ്സിന.നടുവട്ടം സ്വദേശി പൂളയിൽ മുഹമ്മദ്കുട്ടി സൈനബ ദമ്പതികളുടെ മകളാണ്.എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് മുഹ്സിന മികച്ച വിജയം നേടി അഭിമാനമായത്