28 March 2024 Thursday

എടപ്പാളിൽ നേരിയ തോതിൽ ഭൂമി ചലനം.

ckmnews

എടപ്പാളിൽ നേരിയ തോതിൽ ഭൂമി ചലനം.


എടപ്പാൾ:എടപ്പാൾ, കുറ്റിപ്പുറം പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂമിചലനം അനുഭവപ്പെട്ടു. ആനക്കകര,കണ്ടനകം തവനൂര്‍ പടിഞ്ഞാറങ്ങാടി ചങ്ങരംകുളം ചേലക്കകടവ്


മേഖയില്‍ ചെറിയ രീതിയില്‍ ചലനം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്


വലിയ ശബ്ദവും ഇതോടൊപ്പം കേട്ടതായി നാട്ടുകാർ പറയുന്നു.ചില വീടുകളിൽ ഭൂമി കുലുക്കത്തിൽ മുകളിലെ സാധനങ്ങൾ താഴേക്ക് വീണതായും ചിലർ പറയുന്നു.