09 May 2024 Thursday

എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ കുഞ്ഞിമോൻ മകൻ അഭിലാഷ് നിര്യാതനായി

ckmnews

എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ കുഞ്ഞിമോൻ മകൻ അഭിലാഷ്  നിര്യാതനായി


എടപ്പാൾ: തുയ്യം കരിപ്പാപറമ്പിൽ കുഞ്ഞിമോൻ മകൻ അഭിലാഷ് (41 വയസ്സ്) നിര്യാതനായി. അമ്മ ഇന്ദിര ഭാര്യ:ശ്രീയ.മക്കൾ :അക്ഷജ്, ആദിക.സഹോദരങ്ങൾ: സന്തോഷ് ,സുധീഷ് .

സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30 ന്  ഈശ്വരമംഗലം സ്മശാനത്തിൽ