09 May 2024 Thursday

എടപ്പാള്‍ ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ വൃദ്ധന് സൂര്യതാപമേറ്റു

ckmnews


എടപ്പാൾ: ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ വൃദ്ധന് സൂര്യാതാപമേറ്റു . വെങ്ങിനിക്കര കൊടലിൽ വിഷ്ണുക്ഷേത്രത്തിലെ മുൻ ജീവനക്കാരനായിരുന്ന ലക്ഷ്മി നിവാസിൽ കൃഷ്ണനുണ്ണി(75)സി നാണ് സൂര്യതാപമേറ്റത്.


എടപ്പാൾ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തിയ ഇദ്ദേഹത്തിന്റെ ഇടതു കൈയ്ക്കാണ് പൊള്ളലേറ്റത്. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.