25 April 2024 Thursday

നടുവട്ടം പിലാക്കൽ പള്ളിക്കു സമീപം താമസിക്കുന്ന കോലക്കാട്ടു ബാപ്പുട്ടി മകൻ മൊയ്‌ദുണ്ണി നിര്യാതനായി

ckmnews

നടുവട്ടം പിലാക്കൽ പള്ളിക്കു സമീപം താമസിക്കുന്ന കോലക്കാട്ടു ബാപ്പുട്ടി മകൻ മൊയ്‌ദുണ്ണി നിര്യാതനായി


എടപ്പാള്‍:നടുവട്ടം പിലാക്കൽ പള്ളിക്കു സമീപം താമസിക്കുന്ന കോലക്കാട്ടു ബാപ്പുട്ടി മകൻ മൊയ്‌ദുണ്ണി (75)നിര്യാതനായി.17.8.21കാലത്തു 8.30ന് പിലാക്കൽ പള്ളി കബര്‍സ്ഥാനിൽ ഖബറടക്കം നക്കും.

ഭാര്യ കദീജ.മക്കൾ ശനീബ് .ഷഹീർ .ഷമീല 

മരുമക്കൾ.ഷാഫി .ബുഷറ,ഫര്‍സാന

സഹോദരങ്ങൾ.മുഹമ്മദ് late,ആയിഷ lete,മൊയ്‌ദു ,മമ്മി,ആമിനു ,ഹസ്സൻ,അഷറഫ് 

ഷൗക്കത്തലി,സുഹറ, 

നാസർ