20 April 2024 Saturday

കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനി പടിയിൽ യുവാവ് തീവണ്ടി തട്ടി മരിച്ചു

ckmnews

കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനി പടിയിൽ യുവാവ് തീവണ്ടി തട്ടി മരിച്ചു


കുറ്റിപ്പുറം:രാങ്ങാട്ടൂർ കമ്പനി പടിയിൽ തീവണ്ടി തട്ടി യുവാവ് മരിച്ചു.രാങ്ങാട്ടൂർ കമ്പനി പടി അമ്പലക്കാട്ട് രാജേഷ് (25)ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം 5 40 ന്  തിരുന്നൽവേലി എക്സ്പ്രസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത്.കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മാതാവ് അംബിക.ഭാര്യ ദിവ്യ.സഹോദരൻ രമേഷ്