19 April 2024 Friday

എടപ്പാളിലും കനത്ത നിയന്ത്രണം പോലീസ് പരിശോധ കര്‍ശനമാക്കി

ckmnews


എടപ്പാൾ: മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പോലീസ് ശക്തമാക്കി. വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരെ കണ്ടെത്തി താക്കീത് ചെയ്ത് വിട്ടയച്ചു.പോലീസിൻ്റെ നേതൃത്വത്തിൽ പല മേഖലകളിലും മിന്നൽ പരിശോധനകൾ നടത്തി. ചങ്ങരംകുളം സിഐ  ബഷീർ. സി. ചിറക്കലിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ നിരവധി വാഹനങ്ങൾ കണ്ടെത്തി താക്കീത് നൽകി തിരിച്ചയച്ചു.