08 May 2024 Wednesday

ഫ്ലവേഴ്സ് ടോപ്പ് സിംഗർ കോൺസിസ്റ്റന്റ് പെർഫോർമർ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു

ckmnews

ഫ്ലവേഴ്സ് ടോപ്പ് സിംഗർ കോൺസിസ്റ്റന്റ് പെർഫോർമർ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു


എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ  നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു.എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇവരുടെ വീട്ടിലെത്തി ആദരിച്ചത്.ജില്ലാ സെക്രട്ടറി ഇ പ്രകാശ് ഉപഹാരം നൽകി സംസാരിച്ചു.ഹസ്സൻഫിറ്റുവെൽ, ടി.എം ബൈനേഷ്, ശങ്കരനാരായണൻ, അസീസ് കരിമ്പനക്കൽ, മുഹസിൻ, മിഥുൻ, ഫക്രൂദ്ധീൻ കേവീസ് ,ജാഫർ കരിമ്പനക്കൽ, ഹരികോക്കോസ്, ഫസിലു, ബാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു. നെഹലും കുടുംബവും  എല്ലാവരോടും നന്ദി പറഞ്ഞു.