11 May 2024 Saturday

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തകനുള്ള അവാർഡ് ജയപ്രകാശ് തവനൂരിന്

ckmnews



എടപ്പാൾ:തവനൂരിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ

മികച്ച പ്രവർത്തകനുള്ള  അവാർഡ്  പ്രമുഖ ഗാന്ധിയനും,ഡിഫറൻഷ്യലി ഏബിൾണ്ട് കോൺഗ്രസ്സ് ജില്ല സെകട്ടറി ജയപ്രകാശ് തവനൂരിന്  ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ കെ ടി ജലീൽ സമ്മാനിച്ചു.കോവിഡ് പ്രവർത്തനത്തിൽ മുൻനിരയിൽ നിന്ന ജയപ്രകാശിനെ മന്ത്രി അഭിനധിച്ചു.