19 April 2024 Friday

നടുവട്ടം കാലടിത്തറ പള്ളി റോഡിൽ നാമ്പാടത്ത് താമസിക്കുന്ന തേറയിൽ കുഞ്ഞുണ്ണി എന്ന കുഞ്ഞിമാൻ നിര്യാതനായി

ckmnews

നടുവട്ടം കാലടിത്തറ പള്ളി റോഡിൽ നാമ്പാടത്ത് താമസിക്കുന്ന തേറയിൽ കുഞ്ഞുണ്ണി എന്ന കുഞ്ഞിമാൻ നിര്യാതനായി


എടപ്പാൾ:നടുവട്ടം കാലടിത്തറ പള്ളി റോഡിൽ നാമ്പാടത്ത് താമസിക്കുന്ന തേറയിൽ കുഞ്ഞുണ്ണി എന്ന കുഞ്ഞിമാൻ(92)നിര്യാതനായി.ഭാര്യ

ദാക്ഷായണി.മക്കൾ:

പ്രിയദാസൻ (ഗുരുകൃപ സാംസ്ക്കാരിക വേദി എടപ്പാൾ മെമ്പർ)പ്രബീഷ്  (ദുബായ്)പ്രീത.

മരുമക്കൾ:പ്രകാശൻ  (ഖത്തർ)അനു കാടഞ്ചേരി,സോണി അണ്ണക്കമ്പാട്,സംസ്ക്കാരം ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ