09 May 2024 Thursday

നാസർ കോലാട്ടിന്റെ ഭാര്യാ പിതാവ് കല്ലുങ്ങൽ ഷൗക്കത്ത് നിര്യാതനായി

ckmnews

നാസർ കോലാട്ടിന്റെ ഭാര്യാ പിതാവ് കല്ലുങ്ങൽ ഷൗക്കത്ത് നിര്യാതനായി


എടപ്പാൾ:കൊണ്ടോട്ടി പരേതനായ 

മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്ലുങ്ങൽ ബീരാൻ കുട്ടി 

എന്നവരുടെ മകനും നാസർ കോലാട്ടിന്റെ ഭാര്യാപിതാവുമായ ഷൗക്കത്ത്(68)നിര്യാതനായി.മാതാവ്

പാണ്ടികശാല ബിച്ചീവി ഫറോക്ക്.ഭാര്യ

കറുമണ്ണിൽ മറിയമ്മു

വേങ്ങര.മക്കൾ

ഫിറോസ് (ഖത്തർ)ഫാരിസ് (ദുബായ്)ഫായിസ് (ലണ്ടൻ )ഷൗമാബി (വട്ടംകുളം സർവ്വീസ് സഹകരണ ബാങ്ക്)മരുമക്കൾ

നാസർ കോലക്കാട്ട്,എടപ്പാൾ

നൂർജഹാൻ (MIC സ്കൂൾ വള്ളുവമ്പ്രം )ഇർഫാന (ദുബായ്)ഷംന (ലണ്ടൻ)

ഖബറടക്കം തിങ്കളാഴ്ച കാലത്ത് 

9 മണിക്ക് 

കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദിൽ