26 April 2024 Friday

തറക്കല്ലിടൽ കർമവും ഉപഹാര സമർപ്പണവും നടത്തി

ckmnews

തറക്കല്ലിടൽ കർമവും ഉപഹാര സമർപ്പണവും നടത്തി


എടപ്പാൾ: മാങ്ങാട്ടൂർ വലിയുള്ളാഹി തിരുവേഗപ്പുറ മുഹമ്മദ്‌ മുസ്‌ലിയാർ മെമ്മോറിയാൽ ഓഡിറ്റോറിയം തറക്കല്ലിടൽ കർമവും. മദ്രസ പൊതു പരീക്ഷയിൽ  ടോപ് പ്ലസ് നേടിയ കുട്ടികൾക്ക് ഉപഹാര സമർപ്പണവും  പാണക്കാട് സയ്യിദ് മുനവവ്വറലി ശിഹാബ് തങ്ങൾ  നിർവഹിച്ചു .  മഹല്ല് പ്രസിഡണ്ട്‌  കുഞ്ഞിമോൻ മൗലവി അധ്യക്ഷനായിരുന്ന ചടങ്ങിൽ സയ്യിദ് അൻവർ തങ്ങൾ. മഹല്ല് ഖത്തീബ് സലിം കാമിൽ സഖാഫി. മുഹമ്മദലി മാങ്ങാട്ടൂർ. അബ്ദുള്ള എടി, അബ്ദുപ്പ എടി കുഞ്ഞുട്ടി.  റസാഖ്‌ മാങ്ങാട്ടൂർ. ലത്തീഫ് നെഹൽ.കുഞ്ഞിബാവ.അലിക്കുട്ടി സുധീറ.മരക്കാർ ഹാജി.തുടങ്ങിയവർ സംസാരിച്ചു