26 April 2024 Friday

ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തിൽ എസ്എന്‍ഡിപി എടപ്പാൾ യൂണിയൻ ഓഫീസില്‍ പ്രാർത്ഥന നടത്തി

ckmnews

ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തിൽ എസ്എന്‍ഡിപി എടപ്പാൾ യൂണിയൻ ഓഫീസില്‍ പ്രാർത്ഥന നടത്തി


എടപ്പാൾ:ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തിൽ എസ്എന്‍ഡിപി എടപ്പാൾ യൂണിയൻ ഓഫീസിൽ ഗുരുദേവ പ്രാർത്ഥന നടത്തി.ചടങ്ങിൽ ഡോക്ടര്‍ കെ.വി കൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കെ.ബി രാജൻ അദ്ധ്യക്ഷത വഹിച്ചു.വിജയൻ പത്തായപറമ്പിൽ,തിലകൻ പി.വി,വിശ്വനാഥൻ, പ്രജിത് തേറയിൽ എന്നിവർ പ്രസംഗിച്ചു.പ്രിയ, ശകുന്തള,സുനന്ദ, പ്രസീന, ഷീല, ജയന്തി എന്നിവർ ഗുരുദേവ പ്രാർത്ഥനക്ക് നേതൃത്വം നൽകി