26 April 2024 Friday

എടപ്പാള്‍ തലമുണ്ട തളിയാടത്ത് തങ്ക(72) നിര്യാതയായി

ckmnews

എടപ്പാള്‍ തലമുണ്ട തളിയാടത്ത് തങ്ക(72) നിര്യാതയായി


എടപ്പാൾ: തലമുണ്ട തളിയാടത്ത് തങ്ക(72) നിര്യാതയായി. ഭർത്താവ് പരേതനായ ലക്ഷ്മണൻ. മക്കൾ വിഘ്നേശൻ, ഉദയകുമാർ, വിജയൻ, സുഷിത. മരുമക്കൾ പ്രസന്ന, സന്ധ്യ, സംഗീത,പരേതനായ കുമാരൻ.സംസ്ക്കാരം നാളെ കാലത്ത് പത്ത് മണിക്ക്.