25 April 2024 Thursday

നടക്കാവ് പ്രോയൽ ഫിറ്റ്നസിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

ckmnews

നടക്കാവ് പ്രോയൽ ഫിറ്റ്നസിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു


എടപ്പാൾ:ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫിറ്റ്നസ് രംഗത്ത്  ശ്രദ്ധേയരായ  നടക്കാവ് പ്രോയൽ ഫിറ്റ്നസ് ക്ലബ്ബ് ഒന്നാം വാർഷികം ആഘോഷിച്ചു.പൊന്നാനി സബ് ഇൻസ്പെക്ടർ ദിനേശ്കുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ഇടവേള റാഫി,റഫീക് നെഹൽ, തുടങ്ങിയ  രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.ഡി.ജെ.പാർട്ടി,ബോഡിഷോ,പുഷ്അപ്പ്,പ്ലാങ്ക് വടംവലി, തുടങ്ങിയ കായിക മത്സരങ്ങൾ അരങ്ങേറി.ഫിറ്റ്നസ് ട്രെയിനർ മനോജിന് ഷമീർപ്രോയൽ ഉപഹാരം നൽകി