19 April 2024 Friday

നടുവട്ടംസ്വദേശിയൊയ കൊളാടിക്കൽ മുഹമ്മദ് നിര്യാതനായി

ckmnews

നടുവട്ടംസ്വദേശിയൊയ കൊളാടിക്കൽ മുഹമ്മദ് നിര്യാതനായി 


എടപ്പാൾ: നടുവട്ടം കൊളാടിക്കൽ മുഹമ്മദ് (91) നിര്യാതനായി. കേരള ആരോഗ്യ വകുപ്പിൽ പൊന്നാനി താലൂക്ക് ആസ്പത്രിയിലെ ഭരണവിഭാഗം വകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ: പരേതയായ മറിയക്കുട്ടി.മക്കൾ: ഡോ.പി.മുഹമ്മദ് റഫീഖ് (റിട്ട. പ്രിൻസിപ്പൽ, ഗവ.കോളേജ്,കൊണ്ടോട്ടി), പി. ലൈല ടീച്ചർ (റിട്ട. അധ്യാപിക, എ.എം.എൽ.പി.സ്കൂൾ , പന്താവൂർ). മരുമക്കൾ: ഡോ.കെ.ഐ. വഹീദ (സിവിൽ സർജൻ, പൊന്നാനി ഗവ. താലൂക്ക് ആശുപത്രി), താജുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച കാലത്ത് പത്ത്മണിക്ക് നടുവട്ടം പിലാക്കൽ മഹല്ല് ഖബർസ്ഥാനിൽ