26 April 2024 Friday

വട്ടംകുളം പഞ്ചായത്തില്‍ യൂത്ത് ലീഗ് തിരഞ്ഞെടുപ്പ് ശില്‍പശാലക്ക് തുടക്കമായി

ckmnews

*" വട്ടംകുളം പഞ്ചായത്തിൽ യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് ശില്പശായ്ക്ക്  തുടക്കമായി "*


എടപ്പാള്‍:യൂത്ത് ലീഗ് "ബ്ലൂ ടിക്" ശില്പശാലയുടെ വട്ടംകുളം പഞ്ചായത്ത്‌ തല ഉദ്ഘാടനം മുസ്ലിം ലീഗ് തവനൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ നിർവഹിച്ചു.തവനൂർ മണ്ഡലം ബ്ലൂ ടിക്ക് കോർഡിനേറ്റർ പികെ നാസിക് ബീരാഞ്ചിറ പദ്ധതി വിശദീകരണം നടത്തി.മുജീബ് ചിറ്റഴിക്കുന്ന്, ഷുഹൈബ് കുറ്റിപ്പാല, പത്തിൽ സിറാജ്, മൻസൂർ മരയംങ്ങാട്ട്, അക്ബർ മാണൂർ, സെജീർ ,സാദിക്ക്, സുലൈമാൻ,നിച്ചു ഷെരിഫ്, സാഹിർ മാണൂർ എന്നിവർ സംസാരിച്ചു.