07 December 2022 Wednesday

വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

ckmnews

വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു


എടപ്പാൾ: വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. കുറത്തിക്കുന്ന് അഭിലാഷ് മന്ദിറിൽ അരവിന്ദാക്ഷന്റേയും  വിമലയുടേയും മകൻ അജിൻ (31) ആണ് മരിച്ചത്.ഭാര്യ: ശ്വേത. ഒരു മകളുണ്ട്.

ckmnews