09 May 2024 Thursday

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തൊഴുത്തിങ്ങൾ കുഞ്ഞുട്ടി നിര്യാതനായി

ckmnews

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തൊഴുത്തിങ്ങൾ കുഞ്ഞുട്ടി നിര്യാതനായി


പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തൊഴുത്തിങ്ങൾ കുഞ്ഞുട്ടി (79)നിര്യാതനായി.ഭാര്യമാർ കദീജകുട്ടി,സൈനബ.മക്കൾ അഷ്‌റഫ്‌ (ദുബായ് )ഹാരിസ്, റഷീദ്, ഹസീന,സക്കീന.മരുമക്കൾ മാനു, മരക്കാർ (കുഞ്ഞൻ )