23 April 2024 Tuesday

സിപിഐഎം ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം ജനകീയ പ്രതിഷേധം  സംഘടിപ്പിച്ചു.വട്ടംകുളത്ത് നടന്ന പരിപാടി സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ ഉദ്ഘാടനം ചെയ്തു.വി കൃഷ്ണൻ അധ്യക്ഷനായി. വിനോദ് പുളിക്കൽ, എം മുരളീധരൻ, എം എ  നവാബ്, എ വി മുഹമ്മദ് കുട്ടി തുടങ്ങിവർ സംസാരിച്ചു