09 May 2024 Thursday

തെരുവുനായയുടെ അക്രമം:നെല്ലിശ്ശേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു

ckmnews


എടപ്പാൾ:നെല്ലിശ്ശേരിയിൽ യുവാവിന് തെരുവുനായയുടെ കടിയേറ്റു. തെക്കേടത്ത് പറമ്പിൽ വിജേഷ് (28)നാണ് പരിക്കേറ്റത്.ജോലിക്ക് പോകാനായി വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് 

 തെരുവുനായയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റ യുവാവ് ചികിത്സ തേടി.പ്രദേശത്ത് 

തെരുവ് നായ്ക്കളുടെ ശല്യം കൂടിവരികയാണെന്ന് നാട്ടുകാർ പറഞ്ഞു.