25 April 2024 Thursday

കുമ്പിടി സ്വദേശി മുസ്തഫക്ക് അബുദാബി മുൻസിപ്പാലിറ്റിയുടെ ബഹുമതി

ckmnews



അബുദാബി മുൻസിപ്പാലിറ്റിയുടെ സിറ്റി ട്രാൻസ്പോർട്ട് ബസ്സിലെ മികച്ച തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കുമ്പിടി സ്വദേശി കോടിയിൽ മുത്തു എന്ന കുമ്പിടി മുസ്തഫയെ ഈ ബഹുമതി തേടിയെത്തിയത്.ആറ് വർഷമായി മുൻസിപ്പാലിറ്റി ബസ്സിൽ ജോലിചെയ്യുന്ന മുസ്തഫ ആനക്കര മണ്ഡലം ഇൻകാസിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.