24 April 2024 Wednesday

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് സംഘടിപ്പിച്ചു


 എടപ്പാൾ : മോഡേൺ ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ എൽ എ സെക്രട്ടറി അർജുൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എ വി സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ്,എ ഡി ഒ സി ഷർളി സ്കൗട്ട് മാസ്റ്റേഴ്സ് രാജി പി പി, സജിത എന്നിവർ പങ്കെടുത്തു.