26 April 2024 Friday

എടപ്പാളിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി

ckmnews

എടപ്പാളിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി


എടപ്പാൾ : എടപ്പാൾ എംഎൽഎ പടിയിൽ നിന്നും  ബൈക്ക് മോഷണം പോയതായി പരാതി. എടപ്പാൾ സ്വദേശി ജ്യോതിഷ് എന്നയാളുടെ KL 54M 8913  നമ്പറുള്ള

Dominar 2020 model ബൈക്കാണ് ഇന്നലെ രാവിലെ മുതൽ കാണാതായത് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.


Owner: Jyothish

Number :99951 67838