29 March 2024 Friday

ഹൗറ മോഡൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം:കെ ജി ഒ എ

ckmnews

ഹൗറ മോഡൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം:കെ ജി ഒ എ


പൊന്നാനി: ഹൗറ മോഡൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന്  കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പൊന്നാനി ഏരിയാ സമ്മേളനം പ്രണയത്തിലൂടെ ആവശ്യപ്പെട്ടു. റൗബ റസിഡൻസിയിൽ നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മെഹ്റൂഫ്, ജയരാജ്, സി സുരേഷ്,അസ്ലാം വി വി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുരേഷ് സി,അസ്ലാം വി വി, നവാസ് എന്നിവരെ തിരഞ്ഞെടുത്തു.