24 April 2024 Wednesday

കുറ്റിപ്പാല മാതാഅമൃതാനന്ദമയീ മഠത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ckmnews

കുറ്റിപ്പാല മാതാഅമൃതാനന്ദമയീ മഠത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു


എടപ്പാൾ:കുറ്റിപ്പാല മാതാഅമൃതാനന്ദമയീ മഠത്തിൽ അന്താരാഷ്ട്ര യോഗാദിനം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പി സുരേഷ് ഉദ്ഘാടനം ചെയ്തു.സ്വാമിനി അതുല്യാമൃതപ്രാണ അനുഗ്രഹപ്രഭാഷണം നടത്തി.യോഗാചാര്യൻ ശിവകുമാർ യോഗ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയ ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവുങ്ങിൽ മജീദ്,ശ്രീ നാരായണൻ എന്നിവർ ആശംസ പ്രസംഗം നടത്തി. എം ബാബു തിരൂർ സ്വാഗതവും,അനിൽ കുറ്റിപ്പാല നന്ദി പറഞ്ഞു.