09 May 2024 Thursday

കണ്ടനകത്തെ ആദ്യകാല കലാ സാംസ്കാരിക സാന്നിധ്യമായ അത്താണിക്കൽ ഇബ്രാഹിം നിര്യാതനായി

ckmnews

എടപ്പാൾ: കണ്ടനകത്തെ ആദ്യകാല കലാ സാംസ്കാരിക സാന്നിധ്യമായ അത്താണിക്കൽ ഇബ്രാഹിം (78) നിര്യാതനായി. മവ്ത്തള ,ആദ്യകാല കലാ വേദികളിലും തന്റെ ഹാർമോണിയ വാദനവും ഗാനാലാപനവുമായി നിറഞ്ഞ അദ്ദേഹത്തെ സമീപകാലത്ത് സർക്കാരിന്റെ സഭാ ടിവി പരിചയപ്പെടുത്തിയിരുന്നു.

ഭാര്യ ഫാത്തിമ ,

മക്കൾ ഷെബീർ, കബീർ റഫീഖ്, സീനത്ത് സൽമത്ത് 

മരുമക്കൾ : ജാസ്മിൻ ഷബീർ , റാബിയ റഫീഖ് ,ഹുസ്സൈൻ , ഇസ്മായിൽ