29 March 2024 Friday

എടപ്പാൾ മേൽപാലം തടസങ്ങൾ നീങ്ങാൻ തേങ്ങയുടച്ച് ഡോക്ടർ:ഡോക്ടറെ ട്രോളി സോഷ്യൽ മീഡിയ

ckmnews

എടപ്പാൾ മേൽപാലം തടസങ്ങൾ നീങ്ങാൻ തേങ്ങയുടച്ച് ഡോക്ടർ:ഡോക്ടറെ ട്രോളി സോഷ്യൽ മീഡിയ


എടപ്പാൾ: ഉദ്ഘാടനത്തിന് ഒരുങ്ങിയ എടപ്പാൾ മേൽപ്പാലത്തിൽ തേങ്ങയുടച്ച ഡോക്ടറുടെ ദൃശ്യം നവ മാധ്യമങ്ങളിൽ വൈറലായി. തടസ്സങ്ങൾ നീങ്ങാനും അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുമായി  ഡോക്ടർ ചെയ്ത പ്രവർത്തിയാണ്  അഭിനന്ദിച്ചും പരിഹരിച്ചും നവമാധ്യമങ്ങളിൽ തരംഗമായത്.വെള്ളിയാഴ്ച കാലത്തായിരുന്നു എടപ്പാളിലെ ഡോക്ടർ വിശ്വനാഥൻ പാലത്തിന്റെ ഇരുവശത്തും തേങ്ങയുടച്ചത്. ജനുവരി ആദ്യവാരത്തിൽ ആണ്

 എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം.