09 May 2024 Thursday

എടപ്പാൾ അയിലക്കാട് വലിയകത്ത് ഷംസുദ്ധീൻ അന്തരിച്ചു

ckmnews

എടപ്പാൾ അയിലക്കാട് വലിയകത്ത് ഷംസുദ്ധീൻ അന്തരിച്ചു


എടപ്പാൾ: അയിലക്കാട് വലിയകത്ത് ഷംസുദ്ധീൻ (52)അന്തരിച്ചു. ഭാര്യ നസീറ. മക്കൾ ദിൽഷാദ്, റിൻഷാദ്, റിഷിദ നസ്റിൻ. സഹോദരങ്ങൾ ഫാത്തിമ, സുബൈദ, നാസർ, നിസാർ, ഹസീന, റസീന.