29 March 2024 Friday

എസ്ജെഎം എടപ്പാൾ റെയ്ഞ്ച് രൂപീകരിച്ചു

ckmnews

എസ്ജെഎം എടപ്പാൾ റെയ്ഞ്ച് രൂപീകരിച്ചു


എടപ്പാൾ : സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ എടപ്പാൾ റെയ്ഞ്ച് നിലവിൽ വന്നു. അവിഭക്ത നന്നംമുക്ക് റെയ്ഞ്ച് പരിധിയിലെ മദ്രസകൾ ഉൾപ്പെടുത്തിയാണ് എടപ്പാൾ റെയ്ഞ്ച് രൂപീകരിച്ചത്. മാണൂർ മനാറുൽ ഹുദയിൽ നടന്ന രൂപീകരണ സംഗമം പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു കെ പി എം ബശീർ സഖാഫി ആധ്യക്ഷത വഹിച്ചു കൺട്രോളർ വി പി അബ്ദുലത്തീഫ് മുസ്‌ലിയാർ വകുപ്പ് വിഭജനം വിശദീകരിച്ചു. ഭാരവാഹികൾ സി വി അബ്ദുൽ ജലീൽ അഹ്സനി (പ്രസിഡണ്ട് ) അബ്ദുൽ മജീദ് അൻവരി , എൻ എ കാദർ മുസ്‌ലിയാർ , അലി മുസ്‌ലിയാർ , ശരീഫ് അഹ്സനി ,റഫീഖ് ശാമിൽ ഇർഫാനി (പ്രസിഡണ്ടുമാർ) പി ശുക്കൂർ സഖാഫി (ജന: സെക്രട്ടറി ) റാഷിദ് സഖാഫി ,ബശീർ അംജദി , സൈഫുദ്ധീൻ സഖാഫി , കെ പി ഉമർ സഖാഫി , സൈഫുല്ല അദനി (സെക്രട്ടറിമാർ ) ഹബീബ് അഹ്സനി (ഫിനാൻസ് സെക്രട്ടറി)