09 May 2024 Thursday

പെരുമ്പാറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇ കാണിക്ക പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു

ckmnews

പെരുമ്പാറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇ കാണിക്ക പി നന്ദകുമാർ

എംഎൽഎ ഉദ്ഘാടനം ചെയ്തു


എടപ്പാൾ:പെരുമ്പാറമ്പ് ശ്രീ മഹാദേവ ക്ഷേത്രവും ധനലക്ഷ്മി ബാങ്കും സംയുക്തമായി ചേർന്ന് നടപ്പാക്കിയ ഇ – കാണിക്ക യുടെ ഉൽഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. മാനേജിങ് ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി ആദ്യക്ഷത വഹിച്ചു.മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരി ധനലക്ഷ്മി ബാങ്ക് മാനേജർ മാരായ സിജോ ജോസഫ്, പ്രതാപൻ, വിപിൻ പുഴമ്പ്രം, വിപി വിദ്യാധരൻ, വാസു കുണ്ടയാർ ടി.പി കുമാരൻ വിജയൻ ഗുരുസ്വാമി സുബ്രഹ്മണ്യന് മാഷ് പി പി ചക്കൻകുട്ടി നാഥൻ കൊഴിപ്പെട്ട അബ്ദു കല്ലിങ്ങൽ യു.വി ഉദയൻ മുജീബ് എന്നിവർ പങ്കെടുത്തു.