25 April 2024 Thursday

കെ.ടി. ജലീലിന്റെ മംഗലം പഞ്ചായത്തിൽ പര്യടനം നടത്തി

ckmnews

കെ.ടി. ജലീലിന്റെ മംഗലം പഞ്ചായത്തിൽ പര്യടനം നടത്തി


എടപ്പാൾ: തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി 

കെ.ടി. ജലീൽ മംഗലം പഞ്ചായത്തിൽ പര്യടനം നടത്തി. തീരദേശ

രണ്ടാംഘട്ട പര്യാടനത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. വാടിക്കൽ,ഇസ്മയിൽനഗർ,   

തെക്കെകൂട്ടായി,മൂന്നാംകുറ്റി ഫിഷറീസ്കോളനി,ആശാൻപടി തുടങ്ങിയ മേഖലയിലാണ് പര്യടനം നടത്തിയത്.