Edappal
കോലളമ്പ് കോലത്ത് യുവാവിനെ വീടിനടുത്തുള്ള പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോലളമ്പ് കോലത്ത് യുവാവിനെ വീടിനടുത്തുള്ള പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ:കോലളമ്പ് കോലത്ത് യുവാവിനെ വീടിനടുത്തുള്ള പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോലത്ത് പൂവട്ട ഹൗസ് സുരേഷ് (39)നെയാണ് വീടിനടുത്തുള്ള പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയും ആറ് വയസുള്ള മകനും ഉണ്ട്.ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു