27 April 2024 Saturday

വട്ടംകുളം സഹകരണ ബാങ്ക് ജീവനക്കാർ ആരോഗ്യസുരക്ഷ ഉപകരണങ്ങളും,കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കളും നൽകി

ckmnews

വട്ടംകുളം സഹകരണ ബാങ്ക് ജീവനക്കാർ ആരോഗ്യസുരക്ഷ ഉപകരണങ്ങളും,കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കളും നൽകി 


എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്തിലെക്കാണ് വട്ടംകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ  ആരോഗ്യസുരക്ഷ ഉപകരണങ്ങളും,കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യ വസ്തുക്കളും നൽകിത്.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, സെക്രട്ടറി മനോജ്‌ എന്നിവർ ചേർന്ന് സ്തുക്കൾ ഏറ്റുവാങ്ങി വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, പത്തിൽ അഷ്‌റഫ്‌, എംഎ നജീബ്, മൻസൂർ മരയങ്ങാട്ട്, ഉമ്മർ ടിയു, എം ഷറഫുദീൻ, ജസിയ ടിപി, സന്തോഷ്കുമാർ,  ശശി പരിയാപ്പുറം, സുനിൽ എം, പത്തിൽ സിറാജ്, അനീഷ് വട്ടംകുളം, മുസ്തഫ കരിമ്പനക്കൽ, റഷീദ് പിടി,  ഷൈജു നെല്ലിശ്ശേരി, വിജയാന്ദ് ടിപി, ശരീഫ കെവി,രഞ്ജുഷ സുരേഷ്,സാദിക്ക്,റഫീഖ്,   ഷൈലജ എന്നിവർ പങ്കെടുത്തു..