09 May 2024 Thursday

എടപ്പാളിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പാറയിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

ckmnews

എടപ്പാളിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് പാറയിൽ മുഹമ്മദ് കുട്ടി അന്തരിച്ചു


എടപ്പാൾ :പൗര പ്രമുഖനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന പാറയിൽ മുഹമ്മദ് കുട്ടി (86 ) അന്തരിച്ചു.ഭാര്യ: പരേതയായ ആയിഷ

മക്കൾ : സലീം (ഷാർജ ), അഷറഫ്, ആമിനക്കുട്ടി, ജമീല, സുഹറ, ഉമൈബ, റുഖിയ, അസീന

മരുമക്കൾ : ജമീല, ഫൗസിയ, ഖാദർ, അഷറഫ്, സക്കീർ , ഷാഫി, മുഹമ്മദ്, പരേതനായ സമദ് 1995 ൽ ചില അഭിപ്രായ വിത്യാസങ്ങൾ മൂലം പാർട്ടി വിട്ട് സി.എം.പിയുടെ ഭാഗമായാണ് സഖാവ് മുഹമ്മദ്കുട്ടിക്ക പ്രവർത്തിച്ചത്.വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് അങ്ങാടി ഓവു പാലത്തിന് സമീപം അനുശോചന യോഗം നടക്കും