23 April 2024 Tuesday

ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി

ckmnews

ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി


എടപ്പാള്‍:ഗുരുകൃപയുടെ നേതൃത്വത്തിൽ എടപ്പാളിൽ ശ്രീനാരായണഗുരുദേവൻ്റെ സമാധി ദിനാചരണവും,  ഗുരുഭക്തനായ പുളിമാവിൽ ഉണ്ണിയേട്ടൻ്റെ അനുസ്മരണയോഗവും നടത്തി .പ്രസിഡണ്ട് സുരേഷ് പിപി അദ്ധ്യക്ഷത വഹിച്ചു, ശ്രീകാന്ത് കെ , ഷജിൽ ഐസി,കൃഷ്ണദാസ് , ഷൺമുഖൻ, ഉണ്ണി പിപി ,സദാനന്ദൻ, മണി,  എന്നിവർ നേതൃത്വം നൽകി.അനുസ്മരണ പ്രഭാഷണം  മണികണ്ഠൻ.CG,  രാഗം സുരേഷ്, ഷജിൽ, എന്നിവർ നടത്തി  .  നൂനിയിൽ ബാലൻ നന്ദി പറഞ്ഞു.