24 April 2024 Wednesday

സംസ്ഥാന പാതയിലെ തകർന്ന പൈപ്പ് ലൈൻ ശരിയാക്കി

ckmnews

സംസ്ഥാന പാതയിലെ തകർന്ന പൈപ്പ് ലൈൻ  ശരിയാക്കി


എടപ്പാൾ: ജല വിതരണ  പൈപ്പ് തകർന്ന്  സംസ്ഥാന പാതയില്‍ ജലം പരന്നൊഴുകിയ സംഭവം അറ്റകുറ്റപണികൾ ആരംഭിച്ചു. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലെയും നടുവട്ടം കാലടിത്തറയിലെയും തകർന്ന ഭാഗങ്ങൾ ശരിയാക്കി.കാളാച്ചാലിലെ തകർന്ന മെയിൻ ലൈൻ ശരിയാക്കാനുള്ള പണി നടന്നുകൊണ്ടിരിക്കുകയാണ്.വൈകുന്നേരത്തോടെ ജലവിതരണം പുനഃസ്ഥാപിക്കാനാകും