20 April 2024 Saturday

കുറ്റിപ്പാലയിൽ താമസിക്കുന്ന (റിട്ട) ഫോറസ്റ്റ് DBP)പടാലിൽ ജനാർദ്ദൻ (83) അന്തരിച്ചു

ckmnews

കുറ്റിപ്പാലയിൽ താമസിക്കുന്ന (റിട്ട) ഫോറസ്റ്റ്  DBP)പടാലിൽ ജനാർദ്ദൻ (83) അന്തരിച്ചു

                                     എടപ്പാള്‍:വട്ടംകുളം കുറ്റിപ്പാലയിൽ താമസിക്കുന്ന (റിട്ട) ഫോറസ്റ്റ്  DBP UTy Ran GER പടാലിൽ ജനാർദ്ദൻ (83) അന്തരിച്ചു കേരള സ്റ്റേറ്റ് ഫോറസ്റ്റ് സ്റ്റാഫ് പ്രൊട്ടക്ഷൻ അസോസിയേഷൻ പാലക്കാട് ജില്ല പ്രസിഡൻ്റും സംസ്ഥാന കമ്മറ്റി മെമ്പറും ആയി പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ കാർത്ത്യയനി മക്കൾ സുനിൽ, രേഖ, സത്യജിത്ത്, മരുമക്കൾ ഷിനി, മഞ്ജുഷ,