29 March 2024 Friday

എടപ്പാൾ ഹൈസ്കൂളിന് സമീപം തയ്യിൽ വളപ്പിൽ നളിനി നിര്യാതയായി

ckmnews

എടപ്പാൾ ഹൈസ്കൂളിന് സമീപം തയ്യിൽ വളപ്പിൽ നളിനി നിര്യാതയായി 


എടപ്പാൾ : ഹൈസ്കൂളിന് സമീപം തയ്യിൽ വളപ്പിൽ നളിനി (78) അന്തരിച്ചു. 

ഭർത്താവ്: മാധവൻ (ബിസിനസ്, വട്ടം കുളം)

സംസ്കാരം തിങ്കളാഴ്ച 10 - ന് ഈശ്വരമംഗലം ശ്മശാനത്തിൽ .