23 April 2024 Tuesday

മഹാത്മാ പുരസ്‌കാരം എടപ്പാൾ ഗ്രാമപഞ്ചായത്ത് ഏറ്റ് വാങ്ങി

ckmnews

എടപ്പാൾ: മഹാത്മാ പുരസ്‌കാരം എടപ്പാൾ ഗ്രാമപഞ്ചായത്ത് ഏറ്റ് വാങ്ങി. 2018-19 വർഷത്തെ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള

മലപ്പുറം പഞ്ചായത്ത് വകുപ്പിന്റെ അനുമോദനം ജില്ലാ കളക്ടർ ജാഫർ മാലിക്കിൽ നിന്നുമാണ് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന്

 ഏറ്റുവാങ്ങിയത്.