09 May 2024 Thursday

ആനക്കര വെള്ളാളൂർ കരുവാരകുന്നത്ത് നമ്പിടി വീട്ടിൽ കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞിപ്പ നിര്യാതനായി

ckmnews

ആനക്കര വെള്ളാളൂർ കരുവാരകുന്നത്ത് നമ്പിടി വീട്ടിൽ കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞിപ്പ നിര്യാതനായി


ആനക്കര:വെള്ളാളൂർ കരുവാരകുന്നത്ത് നമ്പിടി വീട്ടിൽ കുഞ്ഞിമുഹമ്മദ്‌ എന്ന കുഞ്ഞിപ്പ (84)നിര്യാതനായി.പാരമ്പര്യ മർമ്മ ചികിൽസാവിദഗ്ധനും  നാട്ടിലെ കാരണവരും സാമൂഹിക സാംസ്ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യവുമായിരുന്നു.ശ്വാസ സംബന്ധമായ പ്രശ്നങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു.ഭാര്യ കുഞ്ഞാമിന (പരേതമ)ക്കൾ മുഹമ്മദലി,സൈദലവി,അബ്ദുൽ കാദർ,സുലൈഖ,ആസിയ, സൗദ, മരുമക്കൾ, അബ്ദുൾ കരീം, സലീം, സൈഫുദ്ദീൻ, സാജിദ, റസീന,സജല.കബറടക്കം ഇന്ന് (11-4-24 വ്യാഴം) വൈകീട്ട് ആനക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ.