29 March 2024 Friday

നടുവട്ടം കാലടിത്തറ ഇക്കൂരത്ത് വളപ്പിൽ മർഹും (പയ്യപ്പുള്ളി) ബാപ്പു ഹാജിയുടെ ഭാര്യ ആയിശുമ്മ നിര്യാതയായി

ckmnews

നടുവട്ടം കാലടിത്തറ ഇക്കൂരത്ത് വളപ്പിൽ മർഹും (പയ്യപ്പുള്ളി) ബാപ്പു ഹാജിയുടെ ഭാര്യ

ആയിശുമ്മ നിര്യാതയായി


എടപ്പാള്‍:നടുവട്ടം കാലടിത്തറ ഇക്കൂരത്ത് വളപ്പിൽ മർഹും (പയ്യപ്പുള്ളി) ബാപ്പു ഹാജിയുടെ ഭാര്യ

ആയിശുമ്മ(95)നിര്യാതയായി.കബറടക്കം കാലത്ത് 7 മണിക്ക് നടുവട്ടം പിലാക്കൽ പള്ളിയിൽ കബർസ്ഥാനിയില്‍ നടന്നു