26 April 2024 Friday

തൃക്കണാപുരം എം ഇ സ് എഞ്ചിനീയർ കോളേജിനു സമീപം താമസിക്കുന്ന പരേതനായ പണ്ടാര പറമ്പിൽ ചങ്ങന്റെ ഭാര്യ കാളി എന്ന മാളുക്കുട്ടി നിര്യാതയായി

ckmnews

തൃക്കണാപുരം എം ഇ സ് എഞ്ചിനീയർ കോളേജിനു സമീപം താമസിക്കുന്ന പരേതനായ പണ്ടാര പറമ്പിൽ ചങ്ങന്റെ ഭാര്യ കാളി എന്ന മാളുക്കുട്ടി നിര്യാതയായി 


എടപ്പാള്‍:തൃക്കണാപുരം എം ഇ സ് എഞ്ചിനീയർ കോളേജിനു സമീപം താമസിക്കുന്ന പരേതനായ പണ്ടാര പറമ്പിൽ ചങ്ങന്റെ ഭാര്യ കാളി എന്ന മാളുക്കുട്ടി(71) അന്തരിച്ചു .മക്കൾ : ബാബു രാജ്, ശശിധരൻ, വിഷ്ണു ദാസ്, ബിന്ദു.

മരുമക്കൾ : സുനിത , രസ്ന