Edappal
അയിലക്കാട് അയിനിച്ചിറ പുല്ലയിൽ ഉമ്മയ്യ നിര്യാതനായി
അയിലക്കാട് അയിനിച്ചിറ പുല്ലയിൽ ഉമ്മയ്യ നിര്യാതനായി
എടപ്പാൾ:അയിലക്കാട് അയിനിച്ചിറ പുല്ലയിൽ ഉമ്മയ്യ (72)നിര്യാതനായി.ഭർത്താവ്:അഹമ്മദ്.മക്കൾ:സക്കരിയ (ആയുർഗ്രീൻ ഹോസ്പിറ്റൽ ),സിറാജുദ്ദീൻ. മരുമക്കൾ: നിഷിദ (അധ്യാപിക,ഐ.എസ്.എസ്.പൊന്നാനി), ഡോ: ഫാത്തിമ ( ആയുർഗ്രീൻ എടപ്പാൾ.)